Christmas and New year Celebration
January 18 @ 6:00 pm - 10:00 pm
KATന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം,ജനുവരി മാസം പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിമുതൽ PCYC Upper Ross Hall, Rasmussen നിൽ വച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.അന്നേദിവസം ഏവരുടെയും മഹനീയ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് സ്നേഹബുദ്ധ്യാ ഓർമിപ്പിക്കുന്നു .
KAT Committe 2024-2025