Latest Past Events

Townsville- Tug of War- 2025

പകലോന്റെ പ്രകാശപൂരം പടിഞ്ഞാറൻ ചക്രവാളങ്ങളിൽ ചെഞ്ചായം പൂശുമ്പോൾ, പതിനെട്ട് അടവും പയറ്റി തെളിഞ്ഞ,  യോദ്ധാക്കൾ കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ (KAT ) പടക്കളത്തിൽ കലിപ്പോടെ, കപ്പ് അടിക്കാൻ എത്തുന്നു..... സിരകളെ ത്രസിപ്പിക്കുന്ന പോരാട്ടം,കനൽ പോലെ കെട്ടടങ്ങാത്ത മത്സരവീര്യം ഇത്രകണ്ട് കാണികളിലേക്ക് സന്നിവേശിപ്പിക്കാൻ  കഴിയുന്ന മറ്റൊരു കായിക മാമാങ്കം ഉണ്ടോ എന്ന് സംശയമാണ്.  ആവേശത്തിന്റെയും,  ഉദ്ദ്യേഗത്തിന്റെയും, പരമകാഷ്ഠയിലേക്ക് കായിക പ്രേമികളെ   തള്ളിവിടുന്ന  പോരാട്ടവീര്യത്തിന്റെ, നേർക്കാഴ്ചയിലേക്ക് ഇനി നമുക്ക് കൺ പാർക്കാം..... KAT അഭിമാനപുരസരം അണിയിച്ചൊരുക്കുന്ന പ്രഥമ  […]

Christmas and New year Celebration

PCYC Upper Ross 43 Allambie Ln,, Rasmussen

KATന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം,ജനുവരി മാസം പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആറുമണിമുതൽ PCYC Upper Ross Hall, Rasmussen നിൽ വച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.അന്നേദിവസം ഏവരുടെയും മഹനീയ സാന്നിധ്യം ഉറപ്പുവരുത്തണമെന്ന് സ്നേഹബുദ്ധ്യാ ഓർമിപ്പിക്കുന്നു . KAT Committe 2024-2025

Onam 2024

Kirwan State High School, Hudson St, Kirwan QLD 4817
Scroll to Top