Townsville- Tug of War- 2025
പകലോന്റെ പ്രകാശപൂരം പടിഞ്ഞാറൻ ചക്രവാളങ്ങളിൽ ചെഞ്ചായം പൂശുമ്പോൾ, പതിനെട്ട് അടവും പയറ്റി തെളിഞ്ഞ, യോദ്ധാക്കൾ കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ (KAT ) പടക്കളത്തിൽ കലിപ്പോടെ, കപ്പ് അടിക്കാൻ എത്തുന്നു..... സിരകളെ ത്രസിപ്പിക്കുന്ന പോരാട്ടം,കനൽ പോലെ കെട്ടടങ്ങാത്ത മത്സരവീര്യം ഇത്രകണ്ട് […]